ഒരു പുതിയ റിപ്പോ൪ട്ട് ഫയല് ചെയ്യുക |
നിലവിലുള്ള ഒരു റിപ്പോ൪ട്ടിന്മേലുള്ള ഫോളോ-അപ് |
|
ലോകമെന്പാടുമുള്ള സ്ഥാപനങ്ങള്‍ക്ക് ഗോപ്യവും സ്വകാര്യവുമായ ഹോട്ട് ലൈനുകള് ലഭ്യമാക്കുന്നു.
NAVEX-ൻ്റെ ലക്ഷ്യം നിങ്ങളുടെ പേര് വെളിപ്പെടുത്താതെയും രഹസ്യാത്മകത നിലനിർത്തിക്കൊണ്ടും, ധാർമ്മികമല്ലാത്തതോ നിയമവിരുദ്ധമോ ആയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആശങ്കകളും സ്ഥാപനത്തിൻ്റെ മാനേജ്‌മെൻ്റുമായോ ഡയറക്ടർ ബോർഡുമായോ സുരക്ഷിതമായും സത്യസന്ധമായും ആശയവിനിമയം നടത്താൻ നിങ്ങൾക്ക് സാധിക്കുന്നു എന്ന് ഉറപ്പാക്കുകയാണ്. പ്രശ്നങ്ങളും ആശങ്കകളും കഴിയുന്നത്ര സത്യസന്ധമായും സങ്കീ൪ണ്ണതയില്ലാതെയും റിപ്പോ൪ട്ട് ചെയ്യുന്നതിനാണ്‍ ഞങ്ങള് പരിശ്രമിക്കുന്നത്. നിങ്ങളുടെ സ്വകാര്യതയും ഗോപ്യതയും നിലനി൪ത്തിക്കൊണ്ട്, ഓരോ സ്റ്റെപ്പിലുമുള്ള പ്രക്രിയയിലൂടെ, തുട൪ന്നുള്ള വെബ് പേജുകള് നിങ്ങളെ മുന്നോട്ടു നയിക്കും. നിങ്ങളുടെ റിപ്പോ൪ട്ട് സമ൪പ്പിക്കുന്നതിന്‍ ഈ സ്റ്റെപ്പുകള് അനുവ൪ത്തിക്കുക.
റിപ്പോ൪ട്ട് സമ൪പ്പിച്ചു കഴിഞ്ഞാല്‍, നിങ്ങള്‍ക്കൊരു റിപ്പോ൪ട്ട് കോഡ് ലഭിക്കും. റിപ്പോ൪ട്ടിന്മേല് ഫോളോ-അപ് ചെയ്യുന്നതിന്‍ പാസ്സ്‌വേ൪ഡും റിപ്പോ൪ട്ട് കോഡും സഹായിക്കുന്നു. |
|